E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

7 .വേഗത്തിന്റെ കണക്ക്

   വേഗവുമായി ബന്ധപ്പെട്ട ആശയങ്ങളാണ് ഈ പാഠഭാഗം ചര്‍ച്ച ചെയ്യുന്നത്. ശരാശരി വേഗത്തിന് സമയം , ദൂരം എന്നിവയുമായുള്ള ബന്ധം തുടങ്ങിയവയാണ് ഇവിടെ അവതരിപ്പിക്കുന്നത്. വേഗവുമായി ബന്ധപ്പെട്ട നിത്യജീവിത സന്ദര്‍ഭങ്ങള്‍ പരിചയപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതിലൂടെ വേഗവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരങ്ങളാണ്.
     ഒരു നിശ്ചിത സമയത്തില്‍ ഒരു വസ്തു സഞ്ചരിക്കുന്ന ദൂരമാണ് അതിന്റെ വേഗം 


2012 ലണ്ടന്‍ ഒളിമ്പിക്സിലെ വനിതകളുടെ 100 മീറ്റര്‍ ഓട്ടംഈ വീഡിയോ കണ്ടു നോക്കൂ.
 


No comments:

Post a Comment