E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

13 .പുതിയ സംഖ്യകള്‍

പുതിയ സംഖ്യകള്‍
                   ചെറിയ സംഖ്യകളില്‍ നിന്ന് ചെറിയ സംഖ്യകള്‍ കുറയ്ക്കുക എന്നത് പ്രയാസകരമായ കാര്യമാണെന്ന കുട്ടികളുടെ ധാരണ തിരുത്തുന്നതാണ് ഈ പാഠഭാഗം. പൂജ്യത്തേക്കാള്‍ വലിയ സംഖ്യകള്‍ അധിസംഖ്യകള്‍, പൂജ്യത്തേക്കാള്‍ ചെറിയ സംഖ്യകള്‍ ന്യൂന സംഖ്യകള്‍ 


ന്യൂനസംഖ്യകളുള്‍പ്പെട്ട സംഖ്യകളുടെ സങ്കലനവും വ്യവകലനവും ഉള്‍പ്പെടുന്ന ക്രിയകള്‍ എളുപ്പത്തില്‍ ഓര്‍ക്കാന്‍


No comments:

Post a Comment