E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

6 .വര്‍ഗവും വര്‍ഗമൂലവും

  സമചതുര സംഖ്യകള്‍ (പൂര്‍ണവര്‍ഗ്ഗ സംഖ്യകള്‍) വര്‍ഗ്ഗം വര്‍ഗ്ഗമൂലം, എന്നിവയാണ് ഈ പാഠഭാഗത്തിലെ ആശയങ്ങള്‍. ഒന്നുമുതല്‍ തുടര്‍ച്ചയായ ഒറ്റസംഖ്യകളുടെ തുക, അടുത്തടുത്ത ത്രികോണസംഖ്യകളുടെ തുക തുടങ്ങി വ്യത്യസ്ത രീതികളില്‍ പൂര്‍ണവര്‍ഗ്ഗങ്ങളെ വ്യാഖ്യാനിക്കാനും ഈ പാഠഭാഗത്തിലൂടെ കുട്ടിക്ക് സാധിക്കണം.പൂര്‍ണ്ണവര്‍ഗ്ഗങ്ങളുടെ പ്രത്യേകത സംബന്ധിച്ച് ചില നിഗമനങ്ങള്‍ രൂപീകരിക്കാനും സംഖ്യാബന്ധങ്ങളെ യുക്തിപൂര്‍വ്വം സമര്‍ത്ഥിക്കാനും അധ്യായത്തില്‍ അവസരമൊരുക്കേണ്ടതുണ്ട് .
           ഒരു സംഖ്യയെ  അതേ സംഖ്യ കൊണ്ട ഗുണിച്ചാല്‍ ആ സംഖ്യയുടെ വര്‍ഗം  ലഭിക്കും .
           ഒരു സമചതുരത്തിന്റെ പരപ്പളവ് = വശം x വശം
      അതിനാല്‍ വശത്തിന്റെ വര്‍ഗ്ഗമാണ് പരപ്പളവ്
.
ഉദാഹരണം : വശം 3 യൂണിററ് ആയാല്‍ പരപ്പളവ് = 3 x3 =32 = 9 ചതുരശ്ര യൂണിററ്



http://goo.gl/f6rPgP?gdriveurl

1 comment: