E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process

5 .ത്രികോണത്തിന്റെ പരപ്പളവ്

                   ചതുരത്തിന്റെ പരപ്പളവുമായി ബന്ധപ്പെടുത്തി ത്രികോണങ്ങളുടെ പരപ്പളവ് കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ഈ യൂണിറ്റില്‍ ചര്‍ച്ച ചെയ്യുന്നത് .മട്ടത്രികോണത്തിന്റെ പരപ്പളവ് കാണുകയും ത്രികോണങ്ങളെ മട്ടത്രികോണങ്ങളായി ഭാഗിച്ച് പരപ്പളവ് കണ്ടെത്തുകയമാണ് ചെയ്യുന്നത്. ഒരു ജ്യാമിതീയ രൂപത്തെ പല കഷണങ്ങളായി മുറിച്ച് വ്യത്യസ്ത രീതിയില്‍ അടുക്കിയാലും പരപ്പളവ് മാറുന്നില്ല

              












1 comment: